Lost dream
Get in the street in the street
Walking and moving
Look back from the crowd
When the tears float down
The death rope was severed
The happiness is good
For the sight of the haze
Kill it You ... the loss of
that dream Remember it .....
കിഴക്കു വീഥിയിൽ തിരക്ക് നോക്കി
നടന്നു നീങ്ങുമാ മനുഷ്യ ഗണങ്ങളെ..
തിരക്കിൽ നിന്നും തിരിച്ചു നോക്കി
കണ്ണീർ തുള്ളികൾ തോർത്തിടുമ്പോൾ
മരണമെന്ന കയറിന് തുമ്പിൽ പിടഞ്ഞു
തീരുമാ സന്തോഷത്തെ നിൻ
കണ്മിഴികളാൽ കാണ്മതു വേണ്ടി
വരുമെന്നതോർത്തു കൊൾക....
നീ... നഷ്ട സ്വപ്നമെന്നത്
ഓർത്തു കൊൾക.....
Walking and moving
Look back from the crowd
When the tears float down
The death rope was severed
The happiness is good
For the sight of the haze
Kill it You ... the loss of
that dream Remember it .....
നഷ്ട സ്വപ്നം
കിഴക്കു വീഥിയിൽ തിരക്ക് നോക്കി
നടന്നു നീങ്ങുമാ മനുഷ്യ ഗണങ്ങളെ..
തിരക്കിൽ നിന്നും തിരിച്ചു നോക്കി
കണ്ണീർ തുള്ളികൾ തോർത്തിടുമ്പോൾ
മരണമെന്ന കയറിന് തുമ്പിൽ പിടഞ്ഞു
തീരുമാ സന്തോഷത്തെ നിൻ
കണ്മിഴികളാൽ കാണ്മതു വേണ്ടി
വരുമെന്നതോർത്തു കൊൾക....
നീ... നഷ്ട സ്വപ്നമെന്നത്
ഓർത്തു കൊൾക.....